Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ അതിക്രമം
text_fieldsbookmark_border
കിഴക്കൻ ജറൂസലമിലെ മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ പൊലീസിന്റെ അതിക്രമത്തിൽ പരിക്കേറ്റ ഫലസ്തീനികൾ
Listen to this Article
ജറൂസലം: ഫലസ്തീൻ പ്രതിഷേധകരെ നീക്കാൻ ഇസ്രായേൽ പൊലീസ് മസ്ജിദുൽ അഖ്സയിൽ. ഈദിനോടനുബന്ധിച്ച് പള്ളിയിൽ ജൂതർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇത് പിന്നീട് പുനഃസ്ഥാപിച്ചു. അതോടെയാണ് പ്രതിഷേധവുമായി ഫലസ്തീനികൾ രംഗത്തുവന്നത്.
ഏതാനും പേരെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റബർ ബുള്ളറ്റുകൾ പ്രയോഗിച്ചാണ് പൊലീസ് പ്രതിഷേധകരെ നേരിട്ടത്.
തുടർന്ന് ചിലർ പള്ളിയിൽ അഭയം തേടി. ലാത്തിയടിയിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടെ നിരവധി തവണയാണ് മസ്ജിദുൽ അഖ്സ വളപ്പ് സംഘർഷങ്ങൾക്ക് വേദിയായത്.
Next Story

