Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതെ​ൽ​അ​വീ​വ് അക്രമം:...

തെ​ൽ​അ​വീ​വ് അക്രമം: ര​ണ്ട് ഫ​ല​സ്തീ​നി​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
തെ​ൽ​അ​വീ​വ് അക്രമം: ര​ണ്ട് ഫ​ല​സ്തീ​നി​ക​ൾ അ​റ​സ്റ്റി​ൽ
cancel
Listen to this Article


ജ​റൂ​സ​ലം: തെ​ൽ​അ​വീ​വി​ൽ മൂ​ന്ന് ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന ര​ണ്ട് ഫ​ല​സ്തീ​നി​ക​ളെ ഇ​സ്രാ​യേ​ൽ അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ന് പി​ന്നി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​ൻ ഇ​സ്രാ​യേ​ൽ പൊ​ലീ​സ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് തീ​വ്ര​യാ​ഥാ​സ്ഥി​തി​ക ജൂ​ത വി​ഭാ​ഗ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഇ​ലാ​ദ് ന​ഗ​ര​ത്തി​ൽ അ​ക്ര​മ​ംഅ​ര​ങ്ങേ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsraelElad attack
News Summary - Israel: Two Palestinian suspects in Elad attack arrested
Next Story