Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേലിൽ ഫൈസർ വാക്​സി​െൻറ മൂന്നാംഡോസ്​ തുടങ്ങി

text_fields
bookmark_border
ഇസ്രായേലിൽ ഫൈസർ വാക്​സി​െൻറ മൂന്നാംഡോസ്​ തുടങ്ങി
cancel

ജറൂസലം: ഡെൽറ്റ വകഭേദത്തി​െൻറ വ്യാപനം ഫലപ്രദമായി ചെറുക്കുന്നതി​െൻറ ഭാഗമായി ഇസ്രായേലിൽ ഫൈസർ വാക്​സി​െൻറ മൂന്നാംഡോസ്​ നൽകിത്തുടങ്ങി. 60 വയസ്സിനു മുകളിലുള്ളവർക്കാണ്​ മൂന്നാംഡോസ്​ നൽകുന്നതിൽ ആദ്യ പരിഗണന.

60 കാരനായ പ്രസിഡൻറ്​ ഇസാക്​ ഹെർസോഗ്​ ആണ്​ വാക്​സി​െൻറ മൂന്നാംഡോസ്​ ആദ്യമായി സ്വീകരിച്ചത്​. പ്രധാനമന്ത്രി നഫ്​താലി ബെന്നറ്റിനൊപ്പമാണ്​ പ്രസിഡൻറ്​ വാക്​സിനെടുക്കാൻ എത്തിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israel to offer Pfizer Covid booster shots to people
Next Story