Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേലുമായി യു.എ.ഇ...

ഇസ്രായേലുമായി യു.എ.ഇ സ്വതന്ത്ര വ്യാപാരക്കരാറിന്

text_fields
bookmark_border
ഇസ്രായേലുമായി യു.എ.ഇ സ്വതന്ത്ര വ്യാപാരക്കരാറിന്
cancel

തെൽഅവീവ്: യു.എ.ഇയുമായി സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവെച്ച് ഇസ്രായേൽ. ആദ്യമായാണ് അറബ് രാഷ്ട്രവുമായി ഇസ്രോയൽ സ്വതന്ത്രവ്യാപാര ബന്ധത്തിലേർപ്പെടുന്നത്.

2020 ൽ യു.എസ് മധ്യസ്ഥതയിൽ നടന്ന ശ്രമങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയത്. 2022ൽ ഇരുരാജ്യങ്ങളും തമ്മിൽ 200 കോടിയിലേറെ ഡോളറിന്റെ വ്യാപാരം നടക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ വർഷാവസാനത്തോടെ ദുബൈയിൽ 1000ത്തോളം കമ്പനികൾ തുറക്കാനാണ് ഇസ്രായേലിന്റെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelUAE
News Summary - Israel signs major trade deal with Gulf state UAE
Next Story