Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൊതുസ്​ഥലത്ത്​ ഇനി...

പൊതുസ്​ഥലത്ത്​ ഇനി മാസ്​ക്​ ​വേണ്ടെന്ന ഉത്തരവുമായി ഒര​ു രാജ്യം

text_fields
bookmark_border
പൊതുസ്​ഥലത്ത്​ ഇനി മാസ്​ക്​ ​വേണ്ടെന്ന ഉത്തരവുമായി ഒര​ു രാജ്യം
cancel

ജറൂസ​േലം: ജനസംഖ്യയിലെ ഭൂരിഭാഗം പേർക്കും വാക്​സിൻ വിതരണം നടത്തിയതോടെ പൊതുസ്ഥലത്ത്​ മാസ്​ക്​ ധരിക്കുന്നതിന്​ ഇസ്രായൽ ഇളവ്​ നൽകി. എന്നാൽ ആളുകൾ ഒരുമിച്ച്​ കൂടുന്ന ഓഫീസുകളിലും മററും മാസ്​ക്​ നിർബന്ധമാക്കിയിട്ടുണ്ട്​.

മുഴുവൻ സ്​കൂളുകളും തുറന്നതോടെ ഇസ്രായേലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പഴയരീതിയിലായി. കോവിഡ്​ 19 നെ തുടർന്ന്​ നടപ്പാക്കിയ നിയന്ത്രണങ്ങൾ മുഴുവനും പിൻവലിച്ചു. ഉടനെ തന്നെ ടൂറിസം കേന്ദ്രങ്ങൾ തുറക്കുമെന്നും വിദേശ സഞ്ചാരികൾക്ക്​ അനുമതി നൽകുമെന്നും അധികൃതർ അറിയിച്ചു.

93 ലക്ഷം ജനങ്ങളിൽ 53 ശതമാനം പേർക്കും വാക്സി​െൻറ രണ്ട്​ ഡോസുകളും നൽകിയതോടെയാണ്​ രാജ്യം പുതിയ നടപടികൾ ആരംഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel​Covid 19
News Summary - Israel Revokes Outdoor Mask
Next Story