Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമസ്​ജിദുൽ അഖ്​സയിൽ...

മസ്​ജിദുൽ അഖ്​സയിൽ ജൂതർക്ക്​ പ്രാർഥനക്ക്​ അനുമതി നൽകുന്നു

text_fields
bookmark_border
മസ്​ജിദുൽ അഖ്​സയിൽ ജൂതർക്ക്​ പ്രാർഥനക്ക്​ അനുമതി നൽകുന്നു
cancel

ജറൂസലം: മസ്​ജിദുൽ അഖ്​സയിൽ ജൂതർക്ക്​ പ്രാർഥനക്ക്​ ​അനുമതി നൽകാനൊരുങ്ങി ഇസ്രായേൽ ഭരണകൂടം. സർക്കാറി​െൻറ നീക്കം നിയമവിരുദ്ധ​മാണെന്ന്​ ന്യൂയോർക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു.

മസ്​ജിദി​െൻറ ഉള്ളിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്​ വഖ​ഫ്​ ബോർഡ്​ ആണെന്നും പുറത്ത്​ സുരക്ഷക്കായി മാത്രം ഇസ്രായേൽ സൈന്യത്തെ നിർത്തുമെന്നും മുസ്​ലിംകളല്ലാത്തവരെ പ്രാർഥനക്കായി ഉള്ളിൽ പ്രവേശിപ്പിക്കില്ലെന്നുമാണ്​ 1967ൽ ജോർഡനും ഇസ്രായേലും തമ്മിൽ ധാരണയിലെത്തിയത്​. ഇതിനു വിരുദ്ധമാണ്​ പുതിയ തീരുമാനം. ഇതിനെതിരെ വർഷങ്ങളായി നിയമപോരാട്ടം നടത്തുകയാണ്​ വലതുപക്ഷ പാർലമെൻറ്​ അംഗവും യു.എസ്​ വംശജനുമായ റാബി യഹൂദ ഗ്ലിക്ക്​​. മതപരമായ സ്വാതന്ത്ര്യം എന്ന​േപരിലാണ്​ മസ്​ജിദുൽ അഖ്​സയിൽ പ്രവേശനാനുമതിക്ക്​ ഗ്ലിക്ക്​ നിയമവഴി തേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:masjidul aqsa
News Summary - Israel plans to permit Jews for prayer in masjidul aqsa
Next Story