Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം
text_fieldsbookmark_border
ഗസ്സ സിറ്റി: ഹമാസ് കേന്ദ്രങ്ങള്‍ക്കുനേരെ ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം. വ്യോമാക്രമണത്തില്‍ ഗസ്സയിലുണ്ടായ
നാശനഷ്ടങ്ങളെക്കുറിച്ച് അറിവായിട്ടില്ല.
ആക്രമണത്തിനെത്തിയ ഇസ്രായേലി വിമാനങ്ങള്‍ക്കുനേരെ തിരിച്ച് വെടിവെപ്പുണ്ടായി. ന്യൂ പ്രസ് പബ്ലിക്കേഷന്‍ സമൂഹ മാധ്യമങ്ങളില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചു.
ബൈത്ത് ഹനൂന്‍, ജബലിയ അടക്കം മൂന്ന് സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായും ന്യൂ പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ ഹമാസ് പ്രതികരിച്ചിട്ടില്ല.
Next Story

