Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയെ ലക്ഷ്യമിട്ട്​...

സിറിയയെ ലക്ഷ്യമിട്ട്​ വീണ്ടും ഇസ്രായേൽ; സിവിലിയൻ കൊല്ലപ്പെട്ടു

text_fields
bookmark_border
syria missile
cancel

ദ​മാ​സ്ക​സ്: സി​റി​യ​യി​ലെ തു​റ​മു​ഖ ന​ഗ​ര​മാ​യ ല​താ​കി​യ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം. സി​വി​ലി​യ​ൻ കൊ​ല്ല​പ്പെ​ട്ടു. കു​ട്ടി അ​ട​ക്കം ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കി​ഴ​ക്ക​ൻ ല​താ​കി​യ​യി​ലെ ഹി​ഫ പ​ട്ട​ണ​ത്തി​ലും ഹ​മ പ്ര​വി​ശ്യ​യി​ലെ മി​സ്​​യാ​ഫി​ലു​മാ​ണ് ഇ​സ്രാ​യേ​ൽ മി​സൈ​ലു​ക​ൾ പ​തി​ച്ച​തെ​ന്ന് വാ​ർ​ത്ത ഏ​ജ​ൻ​സി സ​ന റി​പ്പോ​ർ​ട്ട് ചെ​യ്തു.

മി​സൈ​ലു​ക​ൾ പ​തി​ച്ച പ്ലാ​സ്​​റ്റി​ക് സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് വ​ലി​യ ശ​ബ്​​ദ​വും തീ​ഗോ​ള​വും ഉ​ണ്ടാ​യ​താ​യി പ്ര​ദേ​ശവാ​സി​ക​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് മി​സൈ​ലു​ക​ളെ സി​റി​യ പ്ര​തി​രോ​ധി​ച്ച​താ​യാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Syriamissile attackIsrae
News Summary - Israel again targeting Syria
Next Story