Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹമാസ്​ മേധാവിയായി...

ഹമാസ്​ മേധാവിയായി വീണ്ടും ഇസ്​മായിൽ ഹനിയ

text_fields
bookmark_border
Ismail Haniyeh 2821
cancel

ഗസ്സസിറ്റി: ഗസ്സയിലെ ഫലസ്​തീൻ ചെറുത്തുനിൽപ്​ പ്രസ്​ഥാനമായ ഹമാസി​െൻറ രാഷ്​ട്രീയ കാര്യ മേധാവിയായി ഇസ്​മായിൽ ഹനിയ(58) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2017 മുതൽ ഹമാസ്​ മേധാവിയായിരുന്ന ഹനിയയെ നാലുവർഷത്തേക്കാണ്​ വീണ്ടും എതിരില്ലാതെ തെരഞ്ഞെടുത്തത്​.

കഴിഞ്ഞ രണ്ടുവർഷമായി തുർക്കിയിലും ഖത്തറിലുമായി കഴിയുന്ന ഹനിയ ഹമാസി​െൻറ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്​ പുറത്തുനിന്നാണ്​. ഇക്കഴിഞ്ഞ മേയിൽ ഇസ്രായേലുമായി 11 ദിവസം നീണ്ടുനിന്ന സംഘർഷത്തിലും ഹമാസിനെ നയിച്ചത്​ ഇദ്ദേഹമാണ്​.

2006ല്‍ ഫലസ്തീന്‍ പാര്‍ലമെൻറ്​ തെരഞ്ഞെടുപ്പില്‍ ഹമാസി​െൻറ രാഷ്​ട്രീയ പ്രവേശനത്തിന് നേതൃത്വം നല്‍കിയത് ഹനിയയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HamasIsmail Haniyeh
News Summary - Ismail Haniyeh Re-Elected As Leader Of Hamas
Next Story