Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാർപാപ്പക്ക്​ ആദരവുമായി ഇറാഖിന്‍റെ​ സ്​റ്റാമ്പ്​

text_fields
bookmark_border
Pope Francis
cancel

ബഗ്​ദാദ്​: ഈ വർഷം മാർച്ചിൽ ഫ്രാൻസിസ്​ മാർപാപ്പ ഇറാഖ്​ സന്ദർശനത്തി​െൻറ ഓർമപുതുക്കി തപാൽ സ്​റ്റാമ്പ്​ പുറത്തിറക്കി. ഇറാഖ്​ സന്ദർശിക്കുന്ന ആദ്യ മാർപാപ്പയാണ്​ ഇദ്ദേഹം.

ഇറാഖിലെ ശിയ മുസ്​ലിംകളുടെ നേതാവ്​ സയ്യിദ്​ അലി അൽ സിസ്​താനിയും മാർപാപ്പയും തമ്മിലുള്ള കൂടിക്കാഴ്​ചയുടെ ചിത്രങ്ങളടങ്ങിയ സ്​റ്റാമ്പുകളടക്കമാണ്​ വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iraqi stamp in honour of Pope Francis
Next Story