Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമു​തി​ർ​ന്ന ഐ.​എ​സ്​...

മു​തി​ർ​ന്ന ഐ.​എ​സ്​ ഭീ​ക​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ഇറാഖ്​

text_fields
bookmark_border
മു​തി​ർ​ന്ന ഐ.​എ​സ്​ ഭീ​ക​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ഇറാഖ്​
cancel
camera_alt

(Image:  AFP)

ബ​ഗ്​​ദാ​ദ്​: മു​തി​ർ​ന്ന ഐ.​എ​സ്.​ഐ.​എ​ൽ (ഐ.​എ​സ്​) ഭീ​ക​ര​ൻ സ​മി ജാ​സി​മി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി ഇ​റാ​ഖ്​ പ്ര​ധാ​ന​മ​ന്ത്രി മു​സ്​​ത​ഫ അ​ൽ​കാ​ദി​മി അ​റി​യി​ച്ചു.ഐ.​എ​സി​െൻറ സാ​മ്പ​ത്തി​ക വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ഇ​യാ​ൾ, കൊ​ല്ല​പ്പെ​ട്ട ഐ.​എ​സ്​ ത​ല​വ​ൻ അ​ബൂ​ബ​ക്ക​ർ ബ​ഗ്​​ദാ​ദി​യു​ടെ പി​ൻ​ഗാ​മി​ക​ളി​ലൊ​രാ​ളു​മാ​ണ്.

രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​വെ​ച്ചാ​ണ്​ ഇ​യാ​ൾ അ​റ​സ്​​റ്റി​ലാ​യ​തെ​ന്ന്​ അ​ൽ​കാ​ദി​മി പ​റ​ഞ്ഞു. വി​ദേ​ശ രാ​ജ്യ​ത്തു​വെ​ച്ച്​ പി​ടി​യി​ലാ​യ ജാ​സി​മി​നെ ദി​വ​സ​ങ്ങ​ൾ​ക്കു​ മു​മ്പാ​ണ്​ രാ​ജ്യ​ത്തെ​ത്തി​ച്ച​തെ​ന്ന്​ ഇ​റാ​ഖ്​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തെ ഉ​ദ്ധ​രി​ച്ച്​ അ​സോ​സി​യേ​റ്റ​ഡ്​ പ്ര​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ജാ​സിം ഉ​ൾ​പ്പെ​ടെ​യു​ള്ള ​െഎ.​എ​സ്​ ഭീ​ക​ര​രു​ള്ള സ്ഥ​ല​ത്തെ കു​റി​ച്ച്​ വി​വ​രം കൈ​മാ​റു​ന്ന​വ​ർ​ക്ക്​ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ വ​കു​പ്പ്​ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IraqISISISILSami Jasim
News Summary - Iraqi forces arrest senior ISIL member Sami Jasim
Next Story