Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രക്ഷോഭം തീവ്രവാദി ആക്രമണത്തിന് വഴിതെളിച്ചതായി ഇറാൻ പ്രസിഡന്റ്

text_fields
bookmark_border
പ്രക്ഷോഭം തീവ്രവാദി ആക്രമണത്തിന്  വഴിതെളിച്ചതായി ഇറാൻ പ്രസിഡന്റ്
cancel

തെഹ്റാൻ: മഹ്സ അമീനിയുടെ മരണത്തെ തുടർന്നുണ്ടായ പ്രക്ഷോഭം രാജ്യത്ത് ഭീകരാക്രമണത്തിന് വഴിവെച്ചതായി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി പറഞ്ഞു. കഴിഞ്ഞ ദിവസം തോക്കുധാരികളുടെ ആക്രമണത്തിൽ 15 പേർ വെടിയേറ്റു മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇസ്‍ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഷിറാസ് നഗരത്തിലെ ഷാ ചിരാഗ് മസ്ജിദിലാണ് സംഭവം. മഹ്സ അമീനിയുടെ മരണത്തിന് പ്രതികാരമായാണ് ആക്രമണമെന്ന് ഇസ്‍ലാമിക് സ്റ്റേറ്റ് പറഞ്ഞിട്ടില്ല. അതേസമയം, പ്രസിഡന്റ് ആക്രമണത്തെ പ്രക്ഷോഭവുമായി ബന്ധപ്പെടുത്തി. ഒരു മാസത്തിലേറെയാണ് രാജ്യത്ത് പ്രക്ഷോഭം ശക്തമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran's president says anti-hijab 'riots' pave way for 'terror' attacks
Next Story