Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎ​ലി​സ​ബ​ത്ത്​...

എ​ലി​സ​ബ​ത്ത്​ രാ​ജ്ഞി​യു​ടെ കൊ​ട്ടാ​ര​വ​ള​പ്പി​ൽ ക​ട​ന്ന ആ​യു​ധ​ധാ​രി അ​റ​സ്റ്റി​ൽ

text_fields
bookmark_border
എ​ലി​സ​ബ​ത്ത്​ രാ​ജ്ഞി​യു​ടെ കൊ​ട്ടാ​ര​വ​ള​പ്പി​ൽ ക​ട​ന്ന ആ​യു​ധ​ധാ​രി അ​റ​സ്റ്റി​ൽ
cancel

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ എ​ലി​സ​ബ​ത്ത്​ രാ​ജ്ഞി​യു​ടെ ക്രി​സ്​​മ​സ്​ ആഘോഷിച്ച വി​ൻ​ഡ്​​സ​ർ കൊ​ട്ടാ​ര വ​ള​പ്പി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന ആ​യു​ധ​ധാ​രി അ​റ​സ്​​റ്റി​ൽ. 95കാ​രി​യാ​യ എ​ലി​സ​ബ​ത്തി​നൊ​പ്പം ചാ​ൾ​സ്​ രാ​ജ​കു​മാ​ര​നും ഭാ​ര്യ കാ​മി​ല​യും ഉ​ണ്ടാ​യി​രു​ന്നു.

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി കൊ​ട്ടാ​ര​വ​ള​പ്പി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ 19കാ​ര​നാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Queen ElizabethWindsor Castle
News Summary - Intruder Arrested From Windsor Castle Grounds As Queen Celebrated Christmas
Next Story