Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശ ഉംറ തീർഥാടകർക്ക് ലക്ഷം റിയാൽ വരെ ഇൻഷുറൻസ് കവറേജ്

text_fields
bookmark_border
20 lakh Umrah visas granted in two and a half months
cancel

ജിദ്ദ: സൗദി അറേബ്യക്ക് പുറത്തുനിന്ന് വരുന്ന ഉംറ തീർഥാടകർക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാണെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. വിസയുടെ ഫീസിൽ അതും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ ഉടമക്ക് ഒരു ലക്ഷം റിയാൽ വരെ സമഗ്രമായ കവറേജ് ലഭിക്കും.

അടിയന്തര ആരോഗ്യ കേസുകൾ, കോവിഡ് ബാധ, പൊതു അപകടങ്ങളും മരണങ്ങളും, വിമാന യാത്ര റദ്ദാക്കൽ അല്ലെങ്കിൽ പുറപ്പെടുന്ന വിമാനങ്ങളുടെ കാലതാമസം എന്നിവ ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Insurance coverage up to one lakh riyals for foreign Umrah pilgrims
Next Story