Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്തോനേഷ്യയിൽ ബോട്ട്​...

ഇന്തോനേഷ്യയിൽ ബോട്ട്​ മറിഞ്ഞ്​ 17 പേരെ കാണാതായി

text_fields
bookmark_border
indonesia
cancel

ജ​ക്കാ​ർ​ത്ത: കാ​ർ​ഗോ ക​പ്പ​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ഇ​ടി​ച്ച്​ 17 പേ​രെ കാ​ണാ​താ​യി. ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ ദ്വീ​പി​ന​ടു​ത്താ​ണ്​ സം​ഭ​വം. 32 പേ​ർ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

15 പേ​രെ നാ​വി​ക​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. കാ​ണാ​താ​യ​വ​ർ​ക്കു​വേ​ണ്ടി തി​ര​​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന്​ സ​മു​ദ്ര​ഗ​താ​ഗ​ത ഡ​യ​റ​ക്​​ട്രേ​റ്റ്​ അ​റി​യി​ച്ചു.

ബോ​ർ​ണി​യോ ദ്വീ​പി​ൽ നി​ന്നും ക്രൂ​ഡ്​ ഓ​യി​ലു​മാ​യി വ​രി​ക​യാ​യി​രു​ന്ന 'എം.​വി ഹെ​ബാ​കോ പ​യ​നീ​ർ' കാ​ർ​ഗോ ക​പ്പ​ലാ​ണ്​ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. മീ​ൻ വ​ല​കു​ടു​ങ്ങി ക​പ്പ​ലി​‍െൻറ പ്രൊ​പ്പ​ല്ല​ർ കേ​ടു​വ​ന്നി​രു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indonesiaboat collision
Next Story