Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ വംശജൻ യു.എസിൽ വെടിയേറ്റ് മരിച്ചു

text_fields
bookmark_border
Indians in the US He was shot dead
cancel

വാഷിങ്ടൺ: ഇന്ത്യൻ വംശജനായ മോട്ടൽ ഉടമ അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. ഗുജറാത്തിലെ നൗസാരി ജില്ലയിൽ കുടുംബ വേരുകളുള്ള സത്യൻ നായിക് (46) ആണ് നോർത് ​കാലിഫോർണിയയിൽ കൊല്ലപ്പെട്ടത്. ആരോ മുറിയിലേക്ക് കടന്നിട്ടുണ്ടെന്ന് ബന്ധു അറിയിച്ചതനുസരിച്ച് അകത്തേക്ക് കയറിയ സത്യൻ നായികിനെ അവിടെ നിലയുറപ്പിച്ചിരുന്ന ട്രോയ് കെല്ലും (59) എന്നയാൾ വെടിവെക്കുകയായിരുന്നു. അക്രമി സ്വയം വെടിവെച്ച് മരിച്ചു. അക്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indians in the US He was shot dead
Next Story