Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെക്സികോയിലെ റസ്റ്റാറൻറിൽ വെടിവെപ്പ്: ഇന്ത്യക്കാരിയുൾപ്പെടെ രണ്ടു മരണം
text_fieldsbookmark_border
മെക്സികോ സിറ്റി: മെക്സികോയിലെ തുളും റിസോർട്ടിലെ റസ്റ്റാറൻറിൽ നടന്ന വെടിവെപ്പിൽ ഇന്ത്യക്കാരിയടക്കം രണ്ട് വിദേശപൗരൻമാർ കൊല്ലപ്പെട്ടു.
മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജർമൻ സ്വദേശിയാണ് മരിച്ച രണ്ടാമത്തെ സ്ത്രീ. ജർമനി, നെതർലൻഡ്സ് രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളാണ് പരിക്കേറ്റ മൂന്നുപേർ.
ബുധനാഴ്ച രാത്രിയാണ് വെടിവെപ്പു നടന്നത്. മേഖലയിലെ മയക്കുമരുന്നു സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

