Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാലിദ്വീപില്‍ സ്പീഡ്...

മാലിദ്വീപില്‍ സ്പീഡ് ബോട്ട് അപകടം: ഇന്ത്യന്‍ റാലി ഇതിഹാസം ഹരി സിങിനെ കാണാതായി

text_fields
bookmark_border
Indian rally legend Hari Singh
cancel
camera_alt

ഹരി സിങ്

മാലിദ്വീപില്‍ ഉണ്ടായ സ്പീഡ് ബോട്ട് അപകടത്തില്‍ ഇന്ത്യന്‍ റാലി ഇതിഹാസം ഹരി സിങിനെ കാണാതായി. അപകടത്തില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായാണ് റിപ്പോർട്ട്. മാലിദ്വീപ് അധികൃതരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അപകടത്തില്‍പ്പെട്ട റെയ്മണ്ട് ചെയര്‍മാന്‍ ഗൗതം സിംഘാനിയെ മുംബൈയിലെ ആശുപത്രിയിലെത്തിച്ചു. അവര്‍ സഞ്ചരിച്ച് ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മാലിദ്വീപ് അധികൃതരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അപകടത്തില്‍പ്പെട്ട റെയ്മണ്ട് ചെയര്‍മാന്‍ ഗൗതം സിംഘാനിയെ മുംബൈയിലെ ആശുപത്രിയിലെത്തിച്ചു. അവര്‍ സഞ്ചരിച്ച് ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingmaliaccidentnews
News Summary - Indian rally legend Hari Singh missing in speedboat accident
Next Story