Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ വംശജ യു.എസിൽ അസി. പൊലീസ് മേധാവി

text_fields
bookmark_border
manmeet colon
cancel

ന്യൂ​യോ​ർ​ക്: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ സി​ഖ് വ​നി​ത യു.​എ​സി​ൽ അ​സി. പൊ​ലീ​സ് മേ​ധാ​വി. 37കാ​രി​യാ​യ മ​ൻ​മീ​ത് കോ​ളോ​ണാ​ണ് ക​ന​ക്ടി​​ക്ക​ട്ടി​ൽ അ​സി. പൊ​ലീ​സ് മേ​ധാ​വി​യാ​യ​ത്.

ഡി​പ്പാ​ർ​ട്മെ​ന്റി​ലെ സെ​ക്ക​ൻ​ഡ് ഇ​ൻ ക​മാ​ൻ​ഡ് ആ​കു​ന്ന ആ​ദ്യ ഏ​ഷ്യ​ൻ വം​ശ​ജ​യാ​ണി​വ​ർ. 15 വ​ർ​ഷ​മാ​യി ന്യൂ​ഹാ​വ​ൻ പൊ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു മ​ൻ​മീ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - indian origin woman Asst. Chief of Police in US
Next Story