Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ഇന്ത്യയിലേക്ക് പോ'-...

'ഇന്ത്യയിലേക്ക് പോ'- ഇന്ത്യൻ വംശജയായ സാമാജികക്ക് യു.എസിൽ ഭീഷണി സന്ദേശം

text_fields
bookmark_border
ഇന്ത്യയിലേക്ക് പോ- ഇന്ത്യൻ വംശജയായ സാമാജികക്ക് യു.എസിൽ ഭീഷണി സന്ദേശം
cancel

വാ​ഷി​ങ്ട​ൺ: യു.​എ​സ് കോ​ൺ​ഗ്ര​സ് അം​ഗ​മാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​ക്കു നേ​രെ ഭീ​ഷ​ണി സ​ന്ദേ​ശം. പ്ര​തി​നി​ധി സ​ഭ​യി​ൽ സീ​റ്റി​ലി​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പ്ര​മീ​ള ജ​യ​പാ​ലി​നു നേ​രെ​യാ​ണ് തു​ട​ർ​ച്ച​യാ​യ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ. ഒ​രാ​ളു​ടെ ഫോ​ണി​ൽ​നി​ന്നാ​ണ് നി​ര​ന്ത​രം സ​ന്ദേ​ശ​ങ്ങ​ളും ഇ​ന്ത്യ​യി​ലേ​ക്ക് പോ​കാ​നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഭീ​ഷ​ണി​യു​മെ​ന്ന് ചെ​ന്നൈ​യി​ൽ ജ​നി​ച്ച് യു.​എ​സി​ലേ​ക്ക് കു​ടി​യേ​റി​യ ജ​യ​പാ​ൽ പ​റ​ഞ്ഞു.

അ​ധി​ക്ഷേ​പ​വും അ​ശ്ലീ​ല​വും ചേ​ർ​ത്തു​ള്ള​വ​യാ​യ​തി​നാ​ൽ പു​റ​ത്തു​വി​ടു​ക​യാ​ണെ​ന്നും അ​വ​ർ തു​ട​ർ​ന്നു. അ​ടു​ത്തി​ടെ ഇ​വ​രു​ടെ വീ​ടി​നു പു​റ​ത്ത് ഒ​രാ​ളെ തോ​ക്കു​മാ​യി പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ബ്രെ​റ്റ് ഫോ​ർ​സെ​ൽ എ​ന്ന 49കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കു നേ​രെ മു​മ്പും ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pramila Jayapal
News Summary - Indian-Origin US Lawmaker Pramila Jayapal Gets Threat Messages
Next Story