Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിലെ ആദ്യ വനിത...

യു.എസിലെ ആദ്യ വനിത സിഖ് ജഡ്ജിയായി ഇന്ത്യൻ വംശജ മൻപ്രീത് മോണിക സിങ്

text_fields
bookmark_border
manpreet monica singh
cancel

വാഷിങ്ടൺ: യു.എസിലെ ആദ്യ വനിത സിഖ് ജഡ്ജിയായി ഇന്ത്യൻ വംശജ മൻപ്രീത് മോണിക സിങ് അധികാരമേറ്റു. ഹാരിസ് കൗണ്ടി സിവിൽ കോടതി ജഡ്ജിയായാണ് മോണിക ചുമതലയേറ്റത്. ഹൂസ്റ്റണിലാണ് മോണിക്ക സിങ് ജനിച്ചത്. ഇപ്പോൾ ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ബെല്ലയ്റിൽ ആണ് താമസം.

യു.എസിൽ ഏതാണ്ട് അഞ്ചു ലക്ഷം സിഖുകാർ ഉ​ണ്ടെന്നാണ് കണക്ക്. അതിൽ 20,000 പേർ ഹൂസ്റ്റൺ ഭാഗത്താണ് താമസിക്കുന്നത്. 1970കളിൽ യു.എസിലേക്ക് കുടിയേറിയതാണ് മോണികയുടെ പിതാവ്.

20 വർഷം അഭിഭാഷക രംഗത്തുള്ള മോണിക നിരവധി മനുഷ്യാവകാശ സംഘടനകൾക്കായി പ്രവർത്തിച്ചിട്ടുണ്ട്. ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടത് സിഖ് സമൂഹത്തെ സംബന്ധിച്ച് അഭിമാനകരമായ നിമിഷമാണെന്ന് മോണിക സിങ് പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manpreet monica singhUS first female sikh judge
News Summary - Indian origin manpreet monica singh becomes first female sikh judge in US
Next Story