Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാനഡയിലെ ക്ഷേത്ര...

കാനഡയിലെ ക്ഷേത്ര ഭണ്ഡാരങ്ങളിൽ മോഷണം; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

text_fields
bookmark_border
theft case
cancel

ഓ​ട്ട​വ: കാ​ന​ഡ​യി​ലെ പീ​ൽ മേ​ഖ​ല​യി​ൽ ക്ഷേ​ത്ര​ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ 41കാ​ര​നാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​റ​സ്റ്റി​ൽ. ബ്രാം​പ്ട​ണി​ൽ​നി​ന്നു​ള്ള ജ​ഗ​ദീ​ഷ് പ​ന്ദ​റാ​ണ് പ്ര​തി. വി​വി​ധ പൊ​ലീ​സ് വി​ഭാ​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പീ​ൽ റീ​ജ​ന​ൽ പൊ​ലീ​സാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നു ക്ഷേ​ത്ര​ങ്ങ​ളി​ൽ ന​ട​ന്ന പ​ണാ​പ​ഹ​ര​ണ ദൃ​ശ്യ​ങ്ങ​ൾ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​രു​ന്നു. ഇ​തി​ൽ​നി​ന്നാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templethefts case
News Summary - Indian-origin man charged with stealing money from temple donation boxes in Canada
Next Story