Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅനധികൃതമായി...

അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ഇന്ത്യക്കാരൻ കുറ്റം സമ്മതിച്ചു

text_fields
bookmark_border
അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ഇന്ത്യക്കാരൻ കുറ്റം സമ്മതിച്ചു
cancel

വാഷിങ്ടൺ: രണ്ട് വർഷം മുമ്പ് നാടുകടത്തിയ ശേഷം അനധികൃതമായി വീണ്ടും അമേരിക്കയിലേക്ക് കടന്ന ഇന്ത്യൻ പൗരൻ കോടതിയിൽ കുറ്റം സമ്മതിച്ചു. അശോക് കുമാർ പ്രഹ്ലാദ്ഭായ് പട്ടേലിന് (40) രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും.

2023 ഏപ്രിൽ അഞ്ചിന് ശിക്ഷ വിധിക്കും. 2019 നവംബർ 21നാണ് ഇദ്ദേഹത്തെ നാടുകടത്തിയത്. വ്യാജ രേഖകളുമായി 2021 നവംബറിൽ തിരിച്ചെത്തിയ പ്രഹ്ലാദ്ഭായ് പട്ടേൽ വിമാനത്താവളത്തിലെ പരിശോധനയിൽ പിടിയിലാകുകയായിരുന്നു

Show Full Article
TAGS:deportedpleads guiltyIndian ManEntering US
News Summary - Indian Man Pleads Guilty To Entering US After Being Deported 2 Years Ago
Next Story