Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമകളെയും...

മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ജീവനൊടുക്കി

text_fields
bookmark_border
മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ജീവനൊടുക്കി
cancel

ന്യൂയോർക്​: യു.എസിൽ 14 വയസ്സുള്ള മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ജീവനൊടുക്കി. ഭൂപീന്ദർ സിങ്​ (57) ആണ്​ മകൾ ജസ്​ലീൻ കൗറിനെയും 55 വയസ്സുള്ള മഞ്​ജീത്​ കൗറിനെയും ആൽബനിയിലെ വസതിയിൽ കൊലപ്പെടുത്തിയത്​.

ഇരുവർക്കും നേരെ വെടിയുതിർത്ത ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു. ബുധനാഴ്​ച രാത്രിയാണ്​ സംഭവം. ഇവരുടെ വീട്ടിലുണ്ടായിരുന്ന രശ്​പാൽ കൗർ എന്നയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsnew york
Next Story