Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പീഡനം: സിംഗപ്പൂരിൽ ഇന്ത്യക്കാരന് ജയിൽശിക്ഷ
text_fieldsbookmark_border
സിംഗപ്പൂർ: ഒാഫിസ് ജോലിക്കാരിയായ വിയറ്റ്നാമി വനിതയെ പീഡിപ്പിച്ച ഇന്ത്യക്കാരന് സിംഗപ്പൂർ കോടതി നാലാഴ്ചത്തെ ജയിൽശിക്ഷയും 8,000 ഡോളർ പിഴയും വിധിച്ചു. ദൻധായുധൻ ഏഴിലൻ (48) ആണ് ശിക്ഷിക്കപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇയാൾക്കൊപ്പം ജോലി ചെയ്യുന്ന തൂപ്പുകാരിയായ 21കാരിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. തുടക്കത്തിൽ ഇവരുടെ ലോക്കറിൽ ഭക്ഷണസാധനങ്ങൾ ഉപേക്ഷിച്ച ശേഷം മൊബൈലിലേക്ക് ടെക്സ്റ്റ് മെസേജുകൾ അയക്കുകയാണ് ചെയ്തത്.
തുടർന്ന് ടോയ്ലറ്റ് വൃത്തിയാക്കി പുറത്തു കടക്കുന്നതിനിടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
Next Story

