Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലണ്ടനിൽ 28 സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യൻ ഡോക്ടർക്ക് ഇരട്ട ജീവപര്യന്തം
text_fieldsbookmark_border
Represetational image
ലണ്ടൻ: ബ്രിട്ടനിൽ 28 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ഡോക്ടർക്ക് യു.കെ ക്രിമിനൽ കോടതി 28 വർഷത്തെ തടവു ശിക്ഷ വിധിച്ചു. നിലവിൽ മൂന്ന് ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈസ്റ്റ് ലണ്ടനിൽ ക്ലിനിക്ക് നടത്തിയിരുന്ന മനീഷ് ഷായെയാണ് (53) ശിക്ഷിച്ചത്.
2009 മുതൽ നാല് വർഷത്തിനിടെയാണ് 28 സ്ത്രീകളെ പീഡിപ്പിച്ചത്. ഇയാൾ സ്ത്രീകൾക്ക് അപകടമാണെന്ന് ജഡ്ജി പറഞ്ഞു.നാല് സ്ത്രീകൾക്കെതിരെ നടത്തിയ 25 ലൈംഗിക അതിക്രമങ്ങളുടെ പേരിലാണ് ഇരട്ട ജീവപര്യന്തം. നേരത്തേ 90 അതിക്രമങ്ങളുടെ പേരിൽ മൂന്ന് ജീവപര്യന്തം വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

