അന്താരാഷ്ട്ര മാരിടൈം സംഘടനയിലേക്ക് ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
text_fieldsലണ്ടൻ: അന്താരാഷ്ട്ര മാരിടൈം സംഘടനയിലേക്ക്(ഐ.എം.ഒ) ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സമുദ്ര വ്യാപാരത്തിന് ഏറ്റവും കൂടുതൽ പങ്കാളിത്തം നൽകുന്ന 10 രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ.
ആസ്ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, സ്പെയിൻ, സ്വീഡൻ, യു.എ.ഇ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.
ചൈന, ഗ്രീസ്, ഇറ്റലി, ജപ്പാൻ, നോർവെ, പാനമ, റിപ്പബ്ലിക് ഓഫ് കൊറിയ, റഷ്യൻ ഫെഡറേഷൻ, യു.കെ, യു.എസ് എന്നീ രാജ്യങ്ങൾ ' കപ്പൽ ഗതാഗത സേവനങ്ങൾക്ക് കൂടുതൽ പങ്കാളിത്തമുള്ള 10 രാഷ്ട്രങ്ങളുടെ വിഭാഗത്തിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

