Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ത്യ, നേ​പ്പാ​ൾ...

ഇ​ന്ത്യ, നേ​പ്പാ​ൾ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം തു​ട​ങ്ങി

text_fields
bookmark_border
ഇ​ന്ത്യ, നേ​പ്പാ​ൾ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം തു​ട​ങ്ങി
cancel

കാ​ഠ്മ​ണ്ഡു: 16ാമ​ത് ഇ​ന്ത്യ, നേ​പ്പാ​ൾ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​വും പ​രി​ശീ​ല​ന​വും വെ​ള്ളി​യാ​ഴ്ച നേ​പ്പാ​ൾ ലും​ബി​നി പ്ര​വി​ശ്യ​യി​ലെ സ​ൽ​ജ്ഹ​ന്തി​ൽ ആ​രം​ഭി​ച്ചു. സൂ​ര്യ​കി​ര​ൺ എ​ന്ന് പേ​രി​ട്ട പ​രി​ശീ​ല​ന​ത്തി​നാ​യി ഇ​ന്ത്യ​ൻ സൈ​നി​ക​ർ ബു​ധ​നാ​ഴ്ച സ്ഥ​ല​ത്തെ​ത്തി. ദു​ര​ന്ത​നി​വാ​ര​ണം, തീ​വ്ര​വാ​ദ വി​രു​ദ്ധ പോ​രാ​ട്ടം എ​ന്നി​വ​യി​ലൂ​ന്നി​യാ​ണ് പ​രി​ശീ​ല​നം.

പ്ര​തി​രോ​ധ രം​ഗ​ത്ത് ക​രു​ത്തു​പ​ക​രു​ന്ന​തി​നൊ​പ്പം ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​ന്ന ക്യാ​മ്പ് ഡി​സം​ബ​ർ 29ന് ​സ​മാ​പി​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളും 1850 കി​ലോ​മീ​റ്റ​ർ അ​തി​ർ​ത്തി പ​ങ്കി​ടു​ന്നു. ര​ണ്ട് രാ​ജ്യ​ങ്ങ​ളു​ടെ​യും 334 സൈ​നി​ക​ർ വീ​ത​മാ​ണ് പ​​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സം​ഘ​ത്തെ കേ​ണ​ൽ ഹി​മാ​ൻ​ഷു ബ​ഹു​ഗു​ണ​യും നേ​പ്പാ​ൾ സൈ​ന്യ​ത്തെ ഭീ​മ​കു​മാ​ർ വാ​ഗ്ലെ​യും ന​യി​ക്കു​ന്നു. ഓ​രോ വ​ർ​ഷ​വും ഇ​ന്ത്യ​യി​ലും നേ​പ്പാ​ളി​ലും മാ​റി​മാ​റി​യാ​ണ് 'സൂ​ര്യ​കി​ര​ൺ' സൈ​നി​ക പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ത്ത​ര​ഖ​ണ്ഡി​ലെ പി​ത്തോ​ര​ഗ​ഢ് വേ​ദി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NepalIndiamilitary trainingmilitary training exercisejoint military training
News Summary - India, Nepal begin joint military training exercise
Next Story