Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ന്താ​രാ​ഷ്ട്ര...

അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളി​ൽ സ്വ​ന്തം നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ട് -അ​മേ​രി​ക്ക

text_fields
bookmark_border
അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളി​ൽ സ്വ​ന്തം നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ട് -അ​മേ​രി​ക്ക
cancel

വാ​ഷി​ങ്ട​ൺ: മി​ഡി​ലീ​സ്റ്റി​ൽ ഉ​ൾ​പ്പെ​ടെ ലോ​ക​ത്തെ ഏ​ത് പ്ര​തി​സ​ന്ധി​ക​ളി​ലും സ്വ​ന്തം നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് അ​മേ​രി​ക്ക. ഇ​സ്രാ​യേ​ലു​മാ​യും ഫ​ല​സ്തീ​നു​മാ​യും ന​ല്ല ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ഇ​ന്ത്യ​ക്ക് മി​ഡി​ലീ​സ്റ്റി​ലെ സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​മേ​രി​ക്ക ക​രു​തു​ന്നു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ദേ​ശീ​യ സു​ര​ക്ഷാ കൗ​ൺ​സി​ലി​ലെ സ്ട്രാ​റ്റ​ജി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ ജോ​ൺ കി​ർ​ബി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

അ​മേ​രി​ക്ക​യു​ടെ ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​യാ​ണ് ഇ​ന്ത്യ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​താ​ണ്. എ​ന്നാ​ൽ, ലോ​ക​ത്തെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ സ​ർ​ക്കാ​രും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന് ജോ​ൺ കി​ർ​ബി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India USJohn Kirby
News Summary - India is a strategic partner of America says John Kirby
Next Story