Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എന്നിൽ പാകിസ്​താനെതിരെ ഇന്ത്യ

text_fields
bookmark_border
യു.എന്നിൽ പാകിസ്​താനെതിരെ ഇന്ത്യ
cancel

യുനൈറ്റഡ്​ നാഷൻസ്​: അതിർത്തികടന്നുള്ള സൈനിക നടപടികൾ സ്വയം പ്രതിരോധത്തി​െൻറ ഭാഗമായ​ാണെന്ന്​ ഇന്ത്യ ഐക്യരാഷ്​ട്ര സഭയെ അറിയിച്ചു. മറ്റൊരു രാജ്യത്തി​െൻറ സായുധാക്രമണം മൂലമാണ്​​ ഇത്തരം സൈനിക നീക്കങ്ങൾ നടത്തേണ്ടി വരുന്നതെന്നും പാകിസ്​താ​െൻറ പേരു പരാമർശിക്കാതെ ബോധിപ്പിച്ചു.

ഇത്തരം ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ തിരിച്ചടിനൽകാൻ സൈന്യത്തെ ഉപയോഗിക്കുമെന്നും യു.എന്നിലെ ഇന്ത്യൻ അംബാസഡറുടെ ഉപ പ്രതിനിധി നാഗരാജ്​ നായിഡു വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story