Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊ​ള​റാ​ഡോ​യി​ൽ 6000...

കൊ​ള​റാ​ഡോ​യി​ൽ 6000 ഏ​ക്ക​ർ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
Colorado fire
cancel

ന്യൂ​യോ​ർ​ക്​: യു.​എ​സ് സം​സ്ഥാ​ന​മാ​യ കൊ​ള​റാ​ഡോ​യി​ലെ ബൗ​ൾ​ഡ​ർ കൗ​ണ്ടി​യി​ൽ കാ​ട്ടു​തീ​യി​ൽ 6000 ഏ​ക്ക​ർ സ്ഥലത്ത്​ വൻനാശം. ആ​യി​രം വീ​ടു​ക​ൾ അ​ഗ്നി വി​ഴു​ങ്ങി. മൂ​ന്നു പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. അ​പ​ക​ട​സ​മ​യം ഇ​വ​ർ വീ​ടു​ക​ളി​ലാ​യി​രു​ന്നു. ഏ​ഴു​പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഒ​ഴി​പ്പി​ച്ച​ത്.

വ​ട​ക്ക​ൻ ഡെ​ൻ​വ​റി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്ത് വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത്. സു​പ്പീ​രി​യ​ർ, ലൂ​യി​സ് വി​ല്ലെ ടൗ​ണു​ക​ളി​ലാ​ണ് വ്യാ​പ​ക നാ​ശം. കൊ​ള​റാ​ഡോ​യി​ൽ 6000 ഏ​ക്ക​ർ ക​ത്തി​ന​ശി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireColorado fire
News Summary - In Colorado, 6,000 acres were destroyed by fire
Next Story