Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right92ൽ റൂപർട്ട് മർഡോക്...

92ൽ റൂപർട്ട് മർഡോക് അഞ്ചാം വിവാഹത്തിന്

text_fields
bookmark_border
Rupert Murdoch, Anne Lesley Smith
cancel
camera_alt

റൂപർട്ട് മർഡോക്, ആൻ ലെസ്‍ലി സ്മിത്ത്

കാലിഫോർണിയ: മാധ്യമരംഗത്തെ അതികായൻ റൂപർട്ട് മർഡോക് 92ാം വയസ്സിൽ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. ആൻ ലെസ്‍ലി സ്മിത്ത് (66) ആണ് വധു.

സെപ്റ്റംബറിൽ കാലിഫോർണിയയിൽ ഒരു ചടങ്ങിലാണ് ഇവർ കാണുന്നത്. പിന്നീട് പ്രണയത്തിലായി. ‘ഇത് അവസാനത്തേതാകും. ഞാൻ സന്തോഷവാനാണ്’ മർഡോക് അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ന്യൂയോർക് പോസ്റ്റിനോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rupert Murdochmarrige
News Summary - In 1992, Rupert Murdoch married for the fifth time
Next Story