Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇംറാൻ ഖാൻ ജീവനോടെ ഉണ്ട് എന്നതിന് സർക്കാർ തെളിവ് നൽകണമെന്ന് മകൻ കാസിം ഖാൻ

text_fields
bookmark_border
Imran Khan son Qasim Khan
cancel
Listen to this Article

ലാഹോർ: ജയിലിലുള്ള പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ജീവനോടെ ഉണ്ട് എന്നതിന് സർക്കാർ തെളിവ് നൽകണമെന്നാവശ്യപ്പെട്ട് മകൻ കാസിം ഖാൻ രംഗത്തെത്തി.

വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളിലൂടെയാണ് കാസിം ഖാൻ ഇക്കാര്യം ആവശ്യപ്പെട്ടത്. 73കാരനായ ഇംറാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ പരന്നിരുന്നു.

കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും ഒരു മാസമായി കുടുംബാംഗങ്ങളെയോ അഭിഭാഷകരെയോ പാർട്ടി അംഗങ്ങളെയോ അദ്ദേഹത്തെ കാണാൻ അനുവദിച്ചിരുന്നില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Imran Khan's son Qasim Khan demands government provide proof that he is alive
Next Story