Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇം​റാ​ൻ ഖാ​ന്റെ...

ഇം​റാ​ൻ ഖാ​ന്റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

text_fields
bookmark_border
Imran Khan
cancel

ഇ​സ്‍ലാ​മാ​ബാ​ദ്: ഔ​ദ്യോ​ഗി​ക ര​ഹ​സ്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ (സൈ​ഫ​ർ കേ​സ്) ജ​യി​ലി​ൽ ക​ഴി​യു​ന്ന പാ​കി​സ്താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​​ന്റെ ജാ​മ്യാ​പേ​ക്ഷ​യും എ​ഫ്.​ഐ.​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര​ജി​യും ഇ​സ്‍ലാ​മാ​ബാ​ദ് ഹൈ​കോ​ട​തി ത​ള്ളി.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ വാ​ഷി​ങ്ട​ണി​ലെ പാ​ക് എം​ബ​സി അ​യ​ച്ച ര​ഹ​സ്യ ന​യ​ത​ന്ത്ര സ​ന്ദേ​ശം വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന കു​റ്റ​ത്തി​ന് ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ലാ​ണ് ഇം​റാ​ൻ ഖാ​ൻ അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ടു ഹ​ര​ജി​ക​ളും പ​രി​ഗ​ണ​നാ​ർ​ഹ​മ​ല്ലെ​ന്നും അ​തി​നാ​ൽ ത​ള്ളു​ക​യാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് ആ​മി​ർ ഫാ​റൂ​ഖ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan PM Imran Khan
News Summary - Imran Khan's bail application rejected
Next Story