Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇം​റാ​ൻ ഖാ​നെ...

ഇം​റാ​ൻ ഖാ​നെ ജ​യി​ലി​ൽ ര​ണ്ടു​മ​ണി​ക്കൂ​ർ ചോ​ദ്യം​ചെ​യ്തു

text_fields
bookmark_border
ഇം​റാ​ൻ ഖാ​നെ ജ​യി​ലി​ൽ ര​ണ്ടു​മ​ണി​ക്കൂ​ർ ചോ​ദ്യം​ചെ​യ്തു
cancel

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും പാ​കി​സ്താ​ൻ തെ​ഹ്‍രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി നേ​താ​വു​മാ​യ ഇം​റാ​ൻ ഖാ​നെ നാ​ഷ​ന​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ ജ​യി​ലി​ൽ ര​ണ്ടു​മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തു. വി​വി​ധ കേ​സു​ക​ളി​ലാ​യി സെ​പ്റ്റം​ബ​ർ 26 മു​ത​ൽ റാ​വ​ൽ​പി​ണ്ടി​യി​ലെ അ​തി​സു​ര​ക്ഷാ ജ​യി​ലി​ൽ ത​ട​വി​ലാ​ണ് അ​ദ്ദേ​ഹം.

19 കോ​ടി പൗ​ണ്ടി​ന്റെ (ഏ​ക​ദേ​ശം 6766 കോ​ടി പാ​ക് രൂ​പ) അ​ബ്ദു​ൽ ഖാ​ദി​ർ ട്ര​സ്റ്റ് അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ചോ​ദ്യം​ചെ​യ്യ​ൽ. സൊ​ഹാ​വ പ്ര​ദേ​ശ​ത്ത് അ​ൽ​ഖാ​ദി​ർ സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പി​ക്കാ​ൻ ഖാ​നും ഭാ​ര്യ ബു​ഷ്‌​റ ബീ​ബി​യും ചേ​ർ​ന്ന് രൂ​പ​വ​ത്ക​രി​ച്ച ട്ര​സ്റ്റി​ന് 57 ഏ​ക്ക​ർ ഭൂ​മി വ്യ​വ​സാ​യി സ​മ്മാ​ന​മാ​യി ന​ൽ​കി​യെ​ന്നും ഇ​ത് അ​ഴി​മ​തി​പ്പ​ണ​മാ​ണെ​ന്നു​മാ​ണ് ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan PM Imran Khan
News Summary - Imran Khan questionned in jail for two hours
Next Story