Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനവാസ് ശരീഫിനെതിരെ ഏതു...

നവാസ് ശരീഫിനെതിരെ ഏതു മണ്ഡലത്തിലും മത്സരിക്കാൻ ഒരുക്കമെന്ന് ഇംറാൻ ഖാൻ

text_fields
bookmark_border
Imran Khan
cancel

ലാ​ഹോ​ർ: വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​കി​സ്താ​ൻ മു​സ്‍ലിം ലീ​ഗ് (ന​വാ​സ്) നേ​താ​വ് ന​വാ​സ് ശ​രീ​ഫ് ഏ​തു മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ലും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് പാ​കി​സ്താ​ൻ തെ​ഹ്‍രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ഇം​റാ​ൻ ഖാ​ൻ. സ​മൂ​ഹ മാ​ധ്യ​മ​മാ​യ ‘എ​ക്സി’​ൽ പോ​സ്റ്റു ചെ​യ്ത വി​ഡി​യോ​യി​ലാ​ണ് ഇം​റാ​ന്റെ വെ​ല്ലു​വി​ളി.

ആ​ഗ​സ്റ്റ് മു​ത​ൽ റാ​വ​ൽ​പി​ണ്ടി​യി​ലെ അ​ദി​യാ​ല ജ​യി​ലി​ൽ ക​ഴി​യു​ന്ന ഇം​റാ​ൻ ഈ ​വി​ഡി​യോ അ​റ​സ്റ്റി​ന് മു​മ്പ് റെ​ക്കോ​ഡ് ചെ​യ്ത​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nawaz SharifPakistan PM Imran Khan
News Summary - Imran Khan is ready to contest against Nawaz Sharif in any constituency
Next Story