Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

വ​ധ​ശ്ര​മ​ത്തി​നു​ശേ​ഷം ഇം​റാ​ൻ ഖാ​ൻ പൊ​തു​വേ​ദി​യി​ൽ

text_fields
bookmark_border
Imran khan
cancel

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ ത​നി​ക്ക് നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ശ​നി​യാ​ഴ്ച പൊ​തു​വേ​ദി​യി​ൽ സം​സാ​രി​ച്ചു. ശ​നി​യാ​ഴ്ച റാ​വ​ൽ​പി​ണ്ടി​യി​ൽ ന​ട​ന്ന പാ​കി​സ്താ​ൻ തെ​ഹ്‍രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി റാ​ലി​യി​ലാ​ണ് അ​ദ്ദേ​ഹം സം​ബ​ന്ധി​ച്ച​ത്. പ്ര​സം​ഗം കേ​ൾ​ക്കാ​ൻ വ​ൻ ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി. തെ​ര​ഞ്ഞെ​ടു​പ്പ് നേ​ര​ത്തെ​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇം​റാ​ൻ ഖാ​ൻ ആ​വ​ർ​ത്തി​ച്ചു. ഇ​സ്‍ലാ​മാ​ബാ​ദി​ലേ​ക്കു​ള്ള ലോ​ങ്മാ​ർ​ച്ചി​നി​ടെ മൂ​ന്നാ​ഴ്ച മു​മ്പാ​ണ് ഇം​റാ​ന് വ​സീ​റാ​ബാ​ദി​ൽ വെ​ടി​യേ​റ്റ​ത്. കാ​ലി​ന് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇം​റാ​ൻ ശ​നി​യാ​ഴ്ച ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ ന​ട​ക്കു​ന്ന വി​ഡി​യോ പാ​ർ​ട്ടി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വെ​ച്ചു. പ്ര​വ​ർ​ത്ത​ക​ർ ചു​റ്റും വെ​ടി​യു​ണ്ട​യെ പ്ര​തി​രോ​ധി​ക്കു​ന്ന മ​റ പി​ടി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assassinationassassination attemptPakistan PM Imran Khan
News Summary - Imran Khan in public after the assassination attempt
Next Story