Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇംപീച്ച്​മെൻറ്​...

ഇംപീച്ച്​മെൻറ്​ രാഷ്​ട്രീയ പ്രേരിതമെന്ന്​ ട്രംപി​െൻറ അഭിഭാഷകർ

text_fields
bookmark_border
donald trump
cancel

വാഷിങ്​ടൺ: യു.എസ്​ മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെ ഇംപീച്ച്​ ചെയ്യാൻ ആവശ്യമായ തെളിവുകളില്ലെന്ന്​ അദ്ദേഹത്തി​െൻറ അഭിഭാഷക സംഘം. ട്രംപി​െൻറ പ്രസംഗം മൂലമല്ല, കാപിറ്റൽ ഹില്ലിൽ അതിക്രമങ്ങൾ നടന്നതെന്നും അഭിഭാഷകർ സെനറ്റിനു മുമ്പാകെ വാദിച്ചു. ''ഇംപീച്ച്​മെൻറ്​ രാഷ്​ട്രീയ പ്രേരിതമാണ്​. കേസ്​ തെളിയിക്കാൻ ആവശ്യമായതൊന്നും തന്നെയില്ല'' -ട്രംപി​െൻറ അഭിഭാഷകൻ ​ബ്രൂസ്​ കാസ്​റ്റർ പറഞ്ഞു.

വിപ്ലവമെന്നാൽ ഒരു രാജ്യത്തെയോ സർക്കാറിനെയോ അട്ടിമറിച്ച്​ അധികാരം പിടിക്കുന്നതാണ്​. കാപിറ്റൽ ഹില്ലിൽ അതല്ല നടന്നത്​. ജനുവരി ആറിലെ അക്രമസംഭവങ്ങൾ മുൻകൂട്ടി നിശ്ചയിച്ചതാണെന്നും കാസ്​റ്റർ വാദിച്ചു. നാലു മണിക്കൂറോളമെടുത്താണ്​ ട്രംപി​െൻറ അഭിഭാഷകർ പ്രതിവാദം അവതരിപ്പിച്ചത്​.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - Impeachment is politically motivated Trump's lawyers
Next Story