Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരോധിത മരുന്ന് വിതരണം: യു.കെയിൽ ഇന്ത്യൻ വംശജന് തടവ്
text_fieldsbookmark_border
ലണ്ടൻ: ഇന്ത്യൻ വംശജനായ ഫാർമസിസ്റ്റ് ദുഷ്യന്ത് പട്ടേലിന് (67) നിരോധിത മരുന്ന് വിതരണം നടത്തിയതിന് യു.കെ കോടതി ഒന്നര വർഷം തടവുശിക്ഷ വിധിച്ചു. അലിഷ സിദ്ദീഖിയെന്ന യുവതി 2020 ആഗസ്റ്റിൽ അമിതമായി മരുന്ന് കഴിച്ച് മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ദുഷ്യന്ത് പട്ടേലിനെ അറസ്റ്റ് ചെയ്തത്.
അലിഷ സിദ്ദീഖിയുടെ മരണവുമായി ബന്ധപ്പെട്ട് ദുഷ്യന്ത് പട്ടേലിന് മേൽ കുറ്റം ചുമത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

