Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൽഹാൻ ഉമറിന്റെ പാക് അധീന കശ്മീർ സന്ദർശനം: അപലപിച്ച് ഇന്ത്യ

text_fields
bookmark_border
Ilhan Omars visit to Pakistan-occupied Kashmir: India condemns
cancel
Listen to this Article

ന്യൂഡൽഹി: അമേരിക്കൻ കോൺഗ്രസ് അംഗം ഇൽഹാൻ ഉമറിന്റെ പാക് അധീന കശ്മീരിലെ (പി.ഒ.കെ) സന്ദർശനത്തെ അപലപിച്ച് ഇന്ത്യ.

ഏപ്രിൽ 20 മുതൽ നാല് ദിവസത്തെ പാകിസ്താൻ സന്ദർശനത്തിനെത്തിയ യു.എസ് കോൺഗ്രസ് അംഗം മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെയും പുതിയ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിനെയും കണ്ടിരുന്നു. ഇൽഹാൻ ഉമർ ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയക്കാരിയാണെന്നും അവരുടെ സന്ദർശനം അപലപനീയമാണെന്നും ഇന്ത്യ അറിയിച്ചു.

അതേസമയം, ഇൽഹാൻ പി.ഒ.കെ സന്ദർശിച്ചത് സർക്കാർ പ്രതിനിധിയായല്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ilhan Omar's visit to Pakistan-occupied Kashmir: India condemns
Next Story