Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പ് സുതാര്യമല്ലെങ്കിൽ അസ്ഥിരത -ഇംറാൻ ഖാൻ

text_fields
bookmark_border
Imran Khan
cancel
camera_alt

ഇംറാൻ ഖാ​ൻ

ഇസ്‍ലാമാബാദ്: തെരഞ്ഞെടുപ്പ് സുതാര്യമല്ലെങ്കിൽ രാജ്യത്ത് അസ്ഥിരത വ്യാപിക്കുമെന്ന് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞു. ഇംറാന്റെയും അദ്ദേഹത്തിന്റെ പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടിയുടെ മുതിർന്ന നേതാക്കളുടെയും പത്രിക തെരഞ്ഞെടുപ്പ് കമീഷൻ തള്ളിയിരുന്നു. അഡിലായ ജയിലിലുള്ള അദ്ദേഹം പാർട്ടി നേതാക്കളെയും പ്രവർത്തകരെയും വേട്ടയാടുന്നതിനെതിരെ മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - If elections are not transparent, there will be instability - Imran Khan
Next Story