Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാന്റെ യുറേനിയം ശേഖരം...

ഇറാന്റെ യുറേനിയം ശേഖരം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ു –ഐ.​എ.​ഇ.​എ

text_fields
bookmark_border
ഇറാന്റെ യുറേനിയം ശേഖരം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ു –ഐ.​എ.​ഇ.​എ
cancel

തെ​ഹ്റാ​ൻ: ആ​ണ​വാ​യു​ധം നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ യു​റേ​നി​യം ശേ​ഖ​രം ഇ​റാ​ൻ വ​ർ​ധി​പ്പി​ക്കു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി. ആ​ണ​വാ​യു​ധം നി​ർ​മി​ക്കാ​നു​ള്ള എ​ല്ലാ സൗ​ക​ര്യ​വും ഇ​റാ​നു​ണ്ടെ​ന്നും അ​വ​ര​ത് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ക​യാ​ണെ​ന്നും ഐ.​എ.​ഇ.​എ മേ​ധാ​വി റ​ഫേ​ൽ മ​രി​യാ​നോ ഗ്രോ​സി പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ഐ.​എ.​ഇ.​എ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ​ഹ്റൈ​ൻ ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ൽ ഇ​ന്റ​ർ​നാ​ഷ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്ടാ​റ്റ​ജി​ക് സ്റ്റ​ഡീ​സ് സം​ഘ​ടി​പ്പി​ച്ച സം​വാ​ദ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഗ്രോ​സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IAEA shares Concerns about Iran's Uranium Stockpile
Next Story