Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2020 10:38 PM IST Updated On
date_range 30 Sept 2020 10:38 PM IST'െഎ ആം വുമൺ' ഗായിക ഹെലൻ റെഡ്ഡി അന്തരിച്ചു
text_fieldsbookmark_border
േലാസ് ആഞ്ജലസ്: സ്ത്രീ വിമോചന പോരാട്ടങ്ങളുടെ പതാക ഗാനമായി മാറിയ 'െഎ ആം എ വുമൺ' അടക്കം നിരവധി ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ആസ്ട്രേലിയൻ ഗായിക ഹെലൻ റെഡ്ഡി (78) അന്തരിച്ചു. 1
971ൽ പുറത്തിറങ്ങിയ 'െഎ ഡോണ്ട് നോ ഹൗ ടു ലവ് ഹിം' എന്ന പാട്ടാണ് ആദ്യ ഹിറ്റ്. പത്തു വർഷത്തോളം ഹിറ്റ് ചാർട്ടിൽ ഇൗ ഗാനം സ്ഥാനം പിടിച്ചു. 1973ൽ പുറത്തിറങ്ങിയ 'െഎ ആം എ വുമൺ' ഗ്രാമി അവാർഡ് നേടിക്കൊടുത്തു. ഹെലനിെൻറ ജീവിതം ചിത്രീകരിച്ച 'െഎ ആം എ വുമൺ' പുറത്തിറങ്ങി മൂന്നാഴ്ചക്കു ശേഷമാണ് ഹെലൻ വിടവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

