Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചരക്കു കപ്പലിൽ ഹൂതി...

ചരക്കു കപ്പലിൽ ഹൂതി മിസൈൽ ആക്രമണം

text_fields
bookmark_border
ചരക്കു കപ്പലിൽ ഹൂതി മിസൈൽ ആക്രമണം
cancel
camera_alt

ചെങ്കടലിലെ ചരക്ക് കപ്പലിന് മുകളിൽ ഹൂത്തി സൈനിക ഹെലികോപ്റ്റർ. 2023 നവംബർ 20-ന് പുറത്തുവിട്ട ചിത്രം

സ​ൻ​ആ: സം​ഘ​ർ​ഷ മേ​ഖ​ല​യാ​യി തു​ട​രു​ന്ന ചെ​ങ്ക​ട​ലി​ൽ ഏ​ദ​ൻ തീ​ര​ത്ത് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​മേ​രി​ക്ക​ൻ ച​ര​ക്കു​ക​പ്പ​ലി​നു​നേ​രെ ഹൂ​തി മി​സൈ​ൽ ആ​ക്ര​മ​ണം. അ​മേ​രി​ക്ക​യി​ലെ ക​ണേ​റ്റി​ക്ക​ട്ട് ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​ക്ക് കീ​ഴി​ലു​ള്ള ഈ​ഗി​ൾ ജ​ബ്രാ​ൾ​ട്ട​ർ എ​ന്ന ക​പ്പ​ലി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ഗ​സ്സ അ​തി​ക്ര​മ​ത്തി​ൽ ഇ​സ്രാ​യേ​ലി​ന് പി​ന്തു​ണ​യേ​കി ചെ​ങ്ക​ട​ലി​ൽ റോ​ന്തു​ചു​റ്റു​ന്ന പ​ട​ക്ക​പ്പ​ൽ യു.​എ​സ്.​എ​സ് ല​ബൂ​ണി​നു​നേ​രെ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് പ്രാ​ദേ​ശി​ക സ​മ​യം 4.45ഓ​ടെ ഹൂ​തി​ക​ൾ മി​സൈ​ൽ തൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ല​ക്ഷ്യ​ത്തി​ലെ​ത്തും മു​മ്പേ ഹു​ദൈ​ദ തീ​ര​ത്തു​വെ​ച്ച് അ​മേ​രി​ക്ക​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ മി​സൈ​ൽ ത​ക​ർ​ത്ത​താ​യി യു.​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു.

ഗ​സ്സ​യി​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​സ്രാ​യേ​ലി​ലേ​ക്കു​ള്ള ക​പ്പ​ലു​ക​ൾ​ക്കു​നേ​രെ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ചെ​ങ്ക​ട​ലി​ലൂ​ടെ​യു​ള്ള ച​ര​ക്കു​നീ​ക്കം നാ​ളു​ക​ളാ​യി ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് തി​രി​ച്ച​ടി​യാ​യി അ​മേ​രി​ക്ക​യു​ടെ​യും ബ്രി​ട്ട​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ഹൂ​തി സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​സ്രാ​യേ​ൽ അ​തി​ക്ര​മം അ​വ​സാ​നി​പ്പി​ക്കാ​തെ ചെ​ങ്ക​ട​ൽ ആ​ക്ര​മ​ണം നി​ർ​ത്തി​ല്ലെ​ന്ന് ഹൂ​തി വ​ക്താ​വ് മു​ഹ​മ്മ​ദ് അ​ബ്ദു​സ്സ​ലാം ആ​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Houthi attackIsrael Palestine Conflict
News Summary - Houthi missile attack on cargo ship
Next Story