Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightടി​യാ​ന​ൻ​മെ​ൻ...

ടി​യാ​ന​ൻ​മെ​ൻ പ്ര​തി​ഷേ​ധം: ജി​മ്മി ലാ​യ്​​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി

text_fields
bookmark_border
ടി​യാ​ന​ൻ​മെ​ൻ പ്ര​തി​ഷേ​ധം: ജി​മ്മി ലാ​യ്​​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി
cancel

ബെ​യ്​​ജി​ങ്​: 2020 ജൂ​ണി​ൽ ടി​യാ​ന​ൻ​മെ​ൻ ച​ത്വ​ര​ത്തി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്ത​തി​ന്​ ഹോ​​ങ്കോ​ങ്​ മാ​ധ്യ​മ വ്യ​വ​സാ​യി ജി​മ്മി ലാ​യ്​​​ക്കും ര​ണ്ട്​ ആ​ക്​​ടി​വി​സ്​​റ്റു​ക​ൾ​ക്കു​മെ​തി​രെ കു​റ്റം ചു​മ​ത്തി. ഗ്വി​നെ​ത്​​ ഹൊ, ​ചൗ ഹാ​ങ്​ തു​ങ്​ എ​ന്നി​വ​രാ​ണ്​ ശി​ക്ഷി​ക്ക​പ്പെ​ട്ട ര​ണ്ടു​പേ​ർ. ഹോ​​ങ്കോ​ങ്​ നി​രോ​ധി​ച്ച സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ച്ചു​വെ​ന്ന​താ​ണ്​ ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ കു​റ്റം.

വി​ചാ​ര​ണ പോ​ലു​മി​ല്ലാ​തെ ത​ട​വി​ലി​ട്ടി​രി​ക്ക​യാ​ണ്​ മൂ​ന്നു​പേ​രെ​യും. ദേ​ശീ​യ സു​ര​ക്ഷ പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം അ​റ​സ്​​റ്റ്​ ചെ​യ്​​ത ഇ​വ​ർ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വ​രെ ല​ഭി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jimmy Lai
News Summary - Hong Kong: Jimmy Lai convicted for taking part in Tiananmen vigil
Next Story