Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആറ് പതിറ്റാണ്ട് ഡി.ജെ;...

ആറ് പതിറ്റാണ്ട് ഡി.ജെ; റേ കോർഡെറോ വിടവാങ്ങി

text_fields
bookmark_border
ആറ് പതിറ്റാണ്ട് ഡി.ജെ; റേ കോർഡെറോ വിടവാങ്ങി
cancel

ഹോ​ങ്കോ​ങ്: ലോ​ക​ത്ത് ഏ​റ്റ​വും ദീ​ർ​ഘ​കാ​ലം ഡി​സ്ക് ജോ​ക്കി (ഡി.​ജെ) ആ​യി​രു​ന്ന റേ ​കോ​ർ​ഡെ​റോ (98) അ​ന്ത​രി​ച്ചു. ആ​റ് പ​തി​റ്റാ​ണ്ടാ​യി ഡി.​ജെ ആ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന റേ ​കോ​ർ​ഡെ​റോ, ഹോ​ങ്കോ​ങ് റേ​ഡി​യോ ടെ​ലി​വി​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ബീ​റ്റി​ൽ​സ് അ​ട​ക്കം സം​ഗീ​ത ഗ്രൂ​പ്പു​ക​ളെ​യും വ്യ​ക്തി​ക​ളെ​യും അ​ഭി​മു​ഖം ന​ട​ത്തു​ക​യും ചെ​യ്തു.

1924ൽ ​പോ​ർ​ച്ചു​ഗീ​സ് വം​ശ​ജ​നാ​യി ഹോ​ങ്കോ​ങ്ങി​ലാ​ണ് ജ​ന​നം. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ഡി.​ജെ​യാ​യ​തി​ന് ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ദ്ദേ​ഹം ഇ​ടം​നേ​ടി.

ജ​യി​ൽ വാ​ർ​ഡ​നാ​യും ബാ​ങ്ക് ഗു​മ​സ്ത​നാ​യും ജോ​ലി ചെ​യ്ത​ശേ​ഷം 1960ൽ ​ഹോ​ങ്കോ​ങ് റേ​ഡി​യോ ടെ​ലി​വി​ഷ​നി​ൽ ജോ​ലി​യി​ൽ ക​യ​റി. 51 വ​ർ​ഷം ആ​ർ‌.​ടി.‌​എ​ച്ച്‌.​കെ റേ​ഡി​യോ-3​ൽ ‘ഓ​ൾ ദ ​വേ വി​ത്ത് റേ’ ​സം​ഗീ​ത ഷോ​യും അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ray Cordeiro
News Summary - Hong Kong DJ who broadcast for 6 decades dies
Next Story