Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹോങ്കോങ്ങിലെ മുൻ...

ഹോങ്കോങ്ങിലെ മുൻ മാധ്യമ വ്യവസായിക്ക് 20 വർഷം തടവ്

text_fields
bookmark_border
ഹോങ്കോങ്ങിലെ മുൻ മാധ്യമ വ്യവസായിക്ക് 20 വർഷം തടവ്
cancel
Listen to this Article

ഹോ​ങ്കോ​ങ്: ദേ​ശ സു​ര​ക്ഷ കേ​സി​ൽ ഹോ​ങ്കോ​ങ്ങി​ലെ മു​ൻ മാ​ധ്യ​മ വ്യ​വ​സാ​യി ജി​മ്മി ലാ​യി​ക്ക് 20 വ​ർ​ഷം ത​ട​വ്. ചൈ​ന​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ക​നാ​യ അ​ദ്ദേ​ഹ​ത്തി​ന് ചൈ​ന ചു​മ​ത്തി​യ കേ​സി​ലാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ കൂ​ട്ടു​പ്ര​തി​ക​ൾ​ക്ക് മൂ​ന്നു​മാ​സം മു​ത​ൽ 10 വ​ർ​ഷം വ​രെ​യും ത​ട​വ് വി​ധി​ച്ചു.

ദേ​ശ​സു​ര​ക്ഷ​യെ അ​പ​ക​ട​പ്പെ​ടു​ത്താ​ൻ വി​ദേ​ശ ശ​ക്തി​ക​ളു​മാ​യി ചേ​ർ​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും രാ​ജ്യ​ദ്രോ​ഹ​പ​ര​മാ​യ ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നു​മാ​ണ് കേ​സ്.

78 വയസ്സുള്ള ലായി കുറ്റക്കാരനാണെന്ന് സർക്കാർ നിയോഗിച്ച മൂന്ന് ജഡ്ജിമാർ കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hong kongJimmy Lai
News Summary - Hong Kong court jails media tycoon Jimmy Lai for 20 years
Next Story