Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹോളോകോസ്റ്റ് അതിജീവിത...

ഹോളോകോസ്റ്റ് അതിജീവിത ഹന്ന ഗോസ്‍ലർ അന്തരിച്ചു

text_fields
bookmark_border
ഹന്ന ഗോസ്‍ലർ
cancel
camera_alt

ഹന്ന ഗോസ്‍ലർ

ഹേഗ്: രണ്ടാം ലോകയുദ്ധകാലത്ത് നാസി തടവറയിൽ കഴിഞ്ഞ ഹോളോകോസ്റ്റ് അതിജീവിത ഹന്ന ഗോസ്‍ലർ (93) അന്തരിച്ചു. ഹിറ്റ്ലറുടെ ഭരണകാലത്ത് ജൂതവംശജർ അനുഭവിക്കേണ്ടിവന്ന കഷ്ടതകൾ വിവരിക്കുന്ന ഡയറിക്കുറിപ്പുകളെഴുതി ലോക പ്രശസ്തയായ ആൻ ഫ്രാങ്കിന്റെ അടുത്ത സുഹൃത്തായിരുന്നു.

ബെർഗൻ -ബെൽസൻ നാസി തടവറയിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. കോണ്‍സെൻട്രേഷന്‍ ക്യാമ്പിലെ പീഡനത്തില്‍നിന്ന് ഗോസ്‍ലറും സഹോദരി ഗാബിയും മാത്രമാണ് അവരുടെ കുടുംബത്തില്‍ അതിജീവിച്ചത്.ഗോസ്‌ലര്‍ പിന്നീട് ജറൂസലമിലേക്ക് കുടിയേറി. വാൾട്ടർ പിക്, ഹന്ന ഗോസ്‍ലർ ദമ്പതികൾക്ക് മൂന്നു മക്കളും 11 പേരക്കുട്ടികളുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HolocaustHannah Goesler
News Summary - Holocaust survivor Hannah Goesler has died
Next Story