Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹിരോഷിമ ദുരന്തം...

ഹിരോഷിമ ദുരന്തം അതിജീവിച്ച സുനാവോത്​സുബോയ്​ അന്തരിച്ചു

text_fields
bookmark_border
ഹിരോഷിമ ദുരന്തം അതിജീവിച്ച സുനാവോത്​സുബോയ്​ അന്തരിച്ചു
cancel

ടോക്യോ: ഹിരോഷിമ അണുബോംബ്​ ആക്രമണം അതിജീവിച്ച സുനാവോ ത്​സുബോയ്​ അന്തരിച്ചു. 96 വയസ്സായിരുന്നു. ഹിരോഷിമ ദുരന്തത്തിനു ശേഷം ആണവായുധങ്ങൾക്കെതിരായ പ്രചാരണങ്ങൾക്കാണ്​ അദ്ദേഹം ജീവിതം മാറ്റിവെച്ചത്​.

2016ൽ യു.എസ്​ മുൻ പ്രസിഡൻറ്​ ബറാക്​ ഒബാമയുമായുള്ള കൂടിക്കാഴ്​ചയിലും ആണവായുധ നിരോധനത്തി​െൻറ പ്രാധാന്യത്തെ കുറിച്ച്​ അദ്ദേഹം എടുത്തുപറഞ്ഞു. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ ഹിരോഷിമയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അനീമ​ിയയെ തുടർന്നുണ്ടായ ക്രമരഹിതമായ ഹൃദയമിടിപ്പാണ്​ മരണകാരണം. സുനാവോക്ക്​ 20 വയസ്സുള്ളപ്പോഴാണ്​ യു.എസ്​ ഹിരോഷിമയിൽ അണുബോംബിട്ടത്​.അന്ന്​ തലനാരിഴക്ക്​ രക്ഷപ്പെടുകയായിരുന്നു.

എന്നാൽ ഗുരുതര പൊള്ളലേറ്റതിനാൽ ദിവസങ്ങളോളം അബോധാവസ്​ഥയിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HiroshimaSunao Tsuboi
News Summary - Hiroshima nuclear bomb survivor and campaigner dies at 96
Next Story