Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജർമനിയിൽ അതിവേഗ ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് ഒരുമരണം
text_fieldsbookmark_border
ബർലിൻ: ജർമനിയിൽ അതിവേഗ ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് ഒരുമരണം. 25 പേർക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്. ഹാംബർഗ് നഗരത്തിന് സമീപമാണ് സംഭവം. ക്രോസിങ്ങിൽ പാളങ്ങൾ കയറ്റിയ ട്രക്കിൽ ട്രെയിൻ ഇടിക്കുകയായിരുന്നു.
291 പേരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു.
Next Story

